എന്റെ സ്വന്തമെന്നുപറയുവാന്‍
എനിക്കെന്താണ് സ്വന്തം
എനിക്കെന്താണ് സ്വന്തം
പത്തുമാസംകിടന്നഅമ്മയുടെ
ഉദരമാണോ എനിക്കുസ്വന്തം
ഉദരമാണോ എനിക്കുസ്വന്തം
ആഉദരത്തില്എന്റെഇളയവന്
വന്നു കിടന്നപോള്അവനോ
വന്നു കിടന്നപോള്അവനോ
എനിക്കുസ്വന്തം
ശൈശവംവിട്ടു വാല്യത്തില്‍
കടന്നതാണോഎനിക്ക്എന്റെസ്വന്തം
കടന്നതാണോഎനിക്ക്എന്റെസ്വന്തം
കൂട്ട് കൂടിയ കൂട്ടുകാര്എന്നെവിട്ടു
പിരിഞ്ഞതാണോഎന്റെസ്വന്തം
പിരിഞ്ഞതാണോഎന്റെസ്വന്തം
പള്ളികൂടത്തില്വിദ്യപറഞ്ഞുതന്ന
വാദ്യാരാണോഎനിക്കുസ്വന്തം
വാദ്യാരാണോഎനിക്കുസ്വന്തം
സൂര്യനുഉദിച്ചപോള് മാഞ്ഞു
പോയചന്ദ്രനാണോ എനിക്ക്സ്വന്തം
പോയചന്ദ്രനാണോ എനിക്ക്സ്വന്തം
പൂവിന്ഇതളുകളില്തേന്നുകരാന്
വന്നവണ്ടുകള്പൂവിനുസ്വന്തമോ
വന്നവണ്ടുകള്പൂവിനുസ്വന്തമോ
മഞ്ഞുകണങ്ങളില്അരിച്ചിറങ്ങിയ
സൂര്യകിരണങ്ങള്മഞ്ഞിന്സ്വന്തമോ
സൂര്യകിരണങ്ങള്മഞ്ഞിന്സ്വന്തമോ
കരയിലേക്ക്കിതച്ചുവന്നുനിന്ന
തിരമാലകള്‍ കരക്ക്സ്വന്തമോ
തിരമാലകള്‍ കരക്ക്സ്വന്തമോ
കൌമാരം യൌവനത്തിലേക്ക്
കടന്നപോള്നഷ്ടപെട്ടതുഎനിക്ക്സ്വന്തമോ
കടന്നപോള്നഷ്ടപെട്ടതുഎനിക്ക്സ്വന്തമോ
സ്നേഹിച്ചകാമുകിമറ്റൊരുത്തന്റെ
മുന്നില്തലകുനിച്ചത്എന്റെസ്വന്തമോ
മുന്നില്തലകുനിച്ചത്എന്റെസ്വന്തമോ
യൌവനംവാര്ധ്യക്യതിലേക്ക്കടന്ന
പോള്നഷ്ടപെട്ടയൌവനംസ്വന്തമോ
പോള്നഷ്ടപെട്ടയൌവനംസ്വന്തമോ
കൂടെഇറങ്ങിവന്നവള്യൌവനം
നശിച്ചപോള്‍ ഇറങ്ങിപോയതോസ്വന്തം
നശിച്ചപോള്‍ ഇറങ്ങിപോയതോസ്വന്തം
കറവവറ്റിയഅകിടില്എനിയോന്നു
മില്ലെന്നുതിരിച്ചറിഞ്ഞമക്കളോസ്വന്തം
മില്ലെന്നുതിരിച്ചറിഞ്ഞമക്കളോസ്വന്തം
ഈ കിടാവിളക്കിന്റെ അരികില്‍
നിന്നും മാറിനിന്ന മിത്രങ്ങളോ സ്വന്തം
നിന്നും മാറിനിന്ന മിത്രങ്ങളോ സ്വന്തം
ആറടി മണ്ണില്ലയിക്കാനുള്ള ഈ
മേനിയോ എനിക്ക് സ്വന്തം.സ്വന്തമെന്നു
മേനിയോ എനിക്ക് സ്വന്തം.സ്വന്തമെന്നു
പറയുവാന്‍ കര്‍മ ഫലങ്ങലെല്ലാതെ
മറ്റൊന്നുമില്ലാ എനിക്ക് സ്വന്തമായി
മറ്റൊന്നുമില്ലാ എനിക്ക് സ്വന്തമായി
തിരിഞ്ഞു നോക്കിയാല്‍ സല്‍കര്‍മ്മം
ചെയ്തിരിന്നുവോ എന്നതും സത്യം
ചെയ്തിരിന്നുവോ എന്നതും സത്യം
നല്ല അവധരണം...!!
മറുപടിഇല്ലാതാക്കൂകോപ്പി അടിച്ചത് ,,വാര്ടക്ക ..
മറുപടിഇല്ലാതാക്കൂKOOOOOOOIIIIIIIIIIIIII
WORD VERIFICATION OZHIVAAKKO WARDAAAKKKAAAA
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂനാം ആര്‍ക്കും സ്വന്തമല്ല
മിസ്റ്റര്‍:മുഹമ്മദ്സാടാത്ത് എനിക്ക്കോപ്പി അടികേണ്ടആവശ്യംഇതുവരെ വന്നിട്ടില്ലാ പിന്നെ ഈരചനപോലെ സാദ്ര്ശ്യമുള്ള മറ്റു രചനഉണ്ടോ എന്ന് എനിക്കറിയില്ലാ എനിക്ക് എന്റേതായലോകവും ഭാവനയും ഉണ്ട് പിന്നെഎന്തിനുഞാന് മറ്റുള്ളവരുടെ കോപ്പി അടിക്കണം ?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് , എനിക്കിഷ്ടായി ,.
മറുപടിഇല്ലാതാക്കൂഓർമ്മകൾ...
മറുപടിഇല്ലാതാക്കൂജീവിത തേരിലേറി പായുമ്പോൾ
അറിയാതെ പോകുന്നു
നഷ്ഠങ്ങളെക്കായും
തിരിഞ്ഞ് നോക്കി
നീട്ടി കുറിക്കി
ശ്വാസം വിട്ട്
ഹൃദയം...