മോനേഎന്നാ വിളികേള്‍ക്കുംപോള്‍
എനിക്ക്അഹങ്കാരാമായിരുന്നു
ഇന്ന്എന്നെ അങ്ങെനെ വിളിച്ചവര്‍
എന്നെ തനിച്ചാക്കി പിരിഞ്ഞുപോയ്
എനികണ്ടുമുട്ടുവാന്‍ ഞാന്‍ എത്രയാമം
കാത്തിരിക്കണം മടുത്തു എല്ലാം എല്ലാം
ഇരുപതാം വയസ്സില്‍ഞാന്‍ അനാഥനായി
ഇന്ന്ഞാന്‍ എല്ലാം നഷ്ടപെട്ടവനും
സ്ഥായിയായി എനിക്ക് ചൂണ്ടിക്കാണിക്കു
വാന്‍ എന്താനുള്ളത് ഭൂമിക്ക്മുകളില്‍
ജനനിയും ജന്മംതന്നവരും കാണാമറയത്തു
മാഞ്ഞുപോയി
അങ്ങോട്ട് വിളിച്ചവരോട്ചൊല്ലൂ എന്തിനീ
ഈ പാവിയായി ഞാന്‍മാത്രം ഇവിടെബാക്കി
ആഗ്രഹംഒന്നുമില്ലാമിച്ചമായി പിന്നെ എന്തിനു
ഈ ഭൂമിക്ക്ഭാരമാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ